x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ദൈവത്തിൻ്റെ കൃപാവരം നമ്മുടെ സ്വാതന്ത്ര്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

Authored by : Congregation for Doctrine of Faith On 01-Aug-2022

ദൈവത്തിൻ്റെ കൃപാവരം വ്യക്തിയുടെമേൽ സൗജന്യമായി ചൊരിയപ്പെടുകയാണ്. തികഞ്ഞ സ്വാതന്ത്ര്യത്തിൽ അവൻ പ്രത്യുത്തരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. കൃപാവരം നിർബന്ധിക്കുന്നില്ല. നമ്മുടെ സ്വതന്ത്രമായ സമ്മതം ദൈവത്തിൻ്റെ സ്നേഹം ആവശ്യപ്പെടുന്നു.

കൃപാവരത്തിൻ്റെ ദാനത്തോട് 'വേണ്ടാ' എന്നു പറയാനും ഒരുവനു കഴിയും. എന്നാലും കൃപാവരം മനുഷ്യനു ബാഹ്യമായ ഒന്നല്ല, അന്യവുമല്ല. തൻ്റെ അത്യഗാധമായ സ്വാതന്ത്യത്തിൽ അവൻ യഥാർത്ഥത്തിൽ തീവ്രമായി ആഗ്രഹിക്കുന്നതാണ്. ദൈവം തൻ്റെ കൃപവഴി നമ്മെ ചലിപ്പിച്ചുകൊണ്ട് മനുഷ്യൻ്റെ സ്വതന്ത്രമായ പ്രത്യുത്തരം മുൻകൂട്ടി കാണുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 340)

ദൈവത്തിൻ്റെ കൃപാവരം gods freedom related to our freedom കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം കൃപാവരം youcat 340 ദൈവത്തിൻ്റെ കൃപാവരം നമ്മുടെ സ്വാതന്ത്ര്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message