x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എങ്ങനെയാണ് അധികാരം ശരിയായി വിനിയോഗിക്കുന്നത്?

Authored by : Congregation for Doctrine of Faith On 04-Aug-2022

സേവനമെന്ന നിലയിലുള്ള യേശുവിൻ്റെ മാതൃകയനുസരിച്ചു മനസ്സിലാക്കപ്പെടുമ്പോൾ അധികാരം ശരിയായി പ്രയോഗിക്കപ്പെടുന്നു. അത് ഒരിക്കലും തന്നിഷ്ടം പോലെ പ്രയോഗിക്കാൻ പാടില്ല.

അധികാരം എങ്ങനെ വിനിയോഗിക്കണമെന്ന് യേശു എന്നേക്കുമായി നമുക്കു കാണിച്ചു തന്നിട്ടുണ്ട്. ഏറ്റവും വലിയ അധികാരിയായ അവിടന്ന് മറ്റുള്ളവർക്ക് സേവനം ചെയ്തു, അവസാന സ്ഥാനം സ്വീകരിക്കുകയും ചെയ്തു. യേശു തൻ്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുക പോലും ചെയ്തു (യോഹ 13:1-20). മാതാപിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, സുപ്പീരിയർമാർ എന്നിവരുടെ അധികാരം ദൈവം അവർക്കു നല്കിയതാണ്. അവരുടെ സൂക്ഷത്തിനു ഏല്പിക്കപ്പെട്ടിട്ടുള്ളവരുടെ മേൽ ആധിപത്യം പുലർത്താൻ വേണ്ടിയല്ല. അതു നല്കപ്പെട്ടത്. പിന്നെയോ മാർഗനിർദ്ദേശം നൽകാനും പരിശീലിപ്പിക്കാനുമുള്ള അവരുടെ കടമ ഒരു സേവനമായി അവർ മനസ്സിലാക്കാനും അതനുസരിച്ചു വിനിയോഗിക്കാനുമാണു നല്കപ്പെട്ടത്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 375)

authority അധികാരം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം എങ്ങനെയാണ് അധികാരം ശരിയായി വിനിയോഗിക്കുന്നത്? how is authority exercised correctly youcat 375 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message