x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സഭയെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുർബാന എത്ര മാത്രം പ്രാധാന്യമർഹിക്കുന്നതാണ്?

Authored by : Congregation for Doctrine of Faith On 08-Jul-2022

കുർബാനയാഘോഷം ക്രൈസ്തവ കൂട്ടായ്മയുടെ ഹൃദയമാണ്. അതിൽ സഭ സഭയായിത്തീരുന്നു. 

നമുക്കു സുഖമായി കഴിയാവുന്നതുകൊണ്ടോ നാം ആകസ്മികമായ ഒരു ഇടവകസമൂഹത്തിൽപ്പെട്ടതുകൊണ്ടോ അല്ല നാം സഭയായിരിക്കുന്നത്. പിന്നെയോ, നാം വിശുദ്ധ കുർബാനയിൽ ക്രിസ്തുവിൻ്റെ ശരീരം സ്വീകരിക്കുകയും ക്രിസ്തുശരീരമായി കൂടുതൽ കൂടുതൽ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നതു കൊണ്ടാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:211)

church eucharist importance of eucharist കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധനഗ്രന്ഥം youcat 211 സഭയെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുർബാന എത മാത്രം പ്രാധാന്യമർഹിക്കുന്നതാണ്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message