x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

“ജനകീയ ഭക്തി' എന്ന ഭക്തിക്ക് എത്രമാത്രം പ്രാധാന്യമുണ്ട് ?

Authored by : Congregation for Doctrine of Faith On 02-Aug-2022

തിരുശേഷിപ്പുകളോടുള്ള വണക്കം, പ്രദക്ഷിണങ്ങൾ, തീർത്ഥാടനങ്ങൾ, ഭക്തികൾ എന്നിവയിൽ പ്രകാശിപ്പിക്കപ്പെടുന്ന ജനകീയഭക്തി വിശ്വാസം, സാംസ്കാരികാനുരൂപണം പ്രാപിക്കുന്നതിനുള്ള ഒരു സുപ്രധാന മാർഗമാണ്. അവ സഭയിൽ വച്ചു നടക്കുമ്പോഴും സഭയുടേതായിരിക്കുമ്പോഴും നല്ലതാണ്. അവ ക്രിസ്തുവിലേക്കു നയിക്കുമ്പോഴും ദൈവകൃപ കൂടാതെ പ്രവൃത്തി വഴി സ്വർഗം സമ്പാദിക്കാൻ ശ്രമിക്കാതിരിക്കുമ്പോഴും നല്ലതാണ്. 

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:274)

sacramentals popular piety church കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ജനകീയ ഭക്തി youcat 274 “ജനകീയ ഭക്തി' എന്ന ഭക്തിക്ക് എത്രമാത്രം പ്രാധാന്യമുണ്ട് ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message