x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ലിറ്റർജി എങ്ങനെ സമയത്തെ ബാധിക്കുന്നു?

Authored by : Congregation for Doctrine of Faith On 27-Jun-2022

മിക്കപ്പോഴും നമ്മുടെ സമയം കൊണ്ട് എന്തു ചെയ്യണമെന്ന് നമുക്ക്‌ അറിഞ്ഞുകൂടാ. നമ്മൾ “സമയം കളയാനുള്ള "വഴി തേടുന്നു. ലിറ്റർജിയിൽ സമയം തികച്ചും സാന്ദ്രമായിത്തീരുന്നു. എന്തെന്നാൽ ഓരോ സെക്കന്റും അർത്ഥം കൊണ്ടു നിറയുന്നു. ദൈവം സമയത്തെ വിശുദ്ധീകരിച്ചുവെന്നും ഓരോ സെക്കന്റിനെയും നിത്യതയിലേക്കുള്ള കവാടമാക്കിയിരിക്കുന്നുവെന്നുമുള്ള വസ്തുത ലിറ്റർജി ആഘോഷിക്കുമ്പോൾ നാം അനുഭവിക്കുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:184)

liturgy liturgy and time കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 184 ലിറ്റർജി എങ്ങനെ സമയത്തെ ബാധിക്കുന്നു? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message