We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 25-Aug-2022
പാപത്തിൻ്റെ പ്രത്യാഘാതശൃംഖലയാൽ മനുഷ്യൻ ക്രമേണ തന്നെത്തന്നെയും ചുറ്റുമുള്ള ലോകത്തെയും നശിപ്പിക്കുമ്പോൾ ദൈവം വെറുതേ നോക്കിയിരിക്കുകയില്ല. അവിടന്ന് രക്ഷകനും വീണ്ടെടുപ്പുകാരനുമായ യേശുക്രിസ്തുവിനെ നമ്മിലേക്ക് അയയ്ക്കുന്നു. പാപത്തിൻ്റെ ശക്തിയിൽ നിന്ന് യേശു നമ്മെ പിടിച്ചുമാറ്റുന്നു. [410-412, 420-421]
"ഒരു മനുഷ്യനും എന്നെ സഹായിക്കാനാവില്ല". ഈ മാനുഷികാനുഭവത്തിൻ്റെ ചൊല്ല് ഇനിമേൽ ശരിയല്ല. എവിടെയെല്ലാം മനുഷ്യൻ പാപങ്ങൾ കൊണ്ട് വഴിതെറ്റിപ്പോയോ അവിടെയെല്ലാം പിതാവായ ദൈവം തൻ്റെ പുത്രനെ അയച്ചിട്ടുണ്ട്. പാപത്തിൻ്റെ അനന്തരഫലം മരണമാണ് (റോമാ 6:23). എന്നാൽ പാപത്തിൻ്റെ മറെറാരു അനന്തരഫലം ദൈവവുമായുള്ള വിസ്മയനീയമായ ദൃഡൈക്യമാണ്. അവിടന്ന് യേശുവിനെ നമ്മുടെ സുഹൃത്തും രക്ഷകനുമായി അയയ്ക്കുന്നു. അതുകൊണ്ട് ഉദ്ഭവപാപത്തെ “ഫെലിക്സ് കുൾപ്പ" അതായത് “സന്തോഷകരമായ പാപം" എന്നും വിളിക്കുന്നു : “ഇത്രവലിയ ഒരു രക്ഷകനെ ഞങ്ങൾക്കു നേടിത്തന്ന സന്തോഷകരമായ പാപമേ” (ഈസ്റ്റർ ജാഗരണത്തിലെ ലിറ്റർജി).
ദൈവം തിന്മയുടെ നീർച്ചുഴി god whirlpool of evil കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 70 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206