We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 20-Sep-2022
ക്രിസ്തു നമ്മെ കണ്ടുമുട്ടാൻ വരുകയും നമ്മെ നിത്യജീവിതത്തിലേക്കു നയിക്കുകയും ചെയ്യും. "മരണമല്ല, ദൈവം എന്നെ എടുക്കും” (ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ). [1005-1014,1016,1019].
യേശുവിൻ്റെ സഹനവും മരണവും വീക്ഷിക്കുമ്പോൾ, മരണംതന്നെ കൂടുതൽ എളുപ്പമുള്ളതാകും. യേശു ഗദ്സേമൻ തോട്ടത്തിൽ വച്ചു ചെയ്തതുപോലെ നിത്യപിതാവിനോടുള്ള വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രകരണത്തിൽ "അതേ" എന്നു പറയാൻ നമുക്കു കഴിയും. അത്തരം ഒരു മനോഭാവത്തെ “ആധ്യാത്മിക ബലി” എന്നുവിളിക്കുന്നു. മരിക്കുന്ന വ്യക്തി കുരിശിൽ ക്രിസ്തു നടത്തിയ ബലിയോട് തന്നത്തന്നെ ഐക്യപ്പെടുത്തുന്നു. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് മനുഷ്യരോടു സമാധാനത്തിൽ, അങ്ങനെ ഗൗരവപൂർണമായ പാപമില്ലാതെ ഇപ്രകാരം മരിക്കുന്ന ഒരാൾ ഉത്ഥിതനായ ക്രിസ്തുവുമായുള്ള ഐക്യത്തിലേക്കു നയിക്കുന്ന മാർഗത്തിലാണ്. നമ്മുടെ മരണം നമ്മെ അവിടത്തെ കൈകൾക്കപ്പുറത്തു വീഴിക്കുന്നില്ല. മരിക്കുന്ന വ്യക്തി വീട്ടിലേക്ക്, അവനെ സൃഷ്ടിച്ച ദൈവസ്നേഹത്തിലേക്കു പോകുന്നു. മറ്റാെരിടത്തേക്കും യാത്ര ചെയ്യുന്നില്ല.
ക്രിസ്തു മരണം christ death കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 155 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206