We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 09-Aug-2022
സഭയുടെ സാമൂഹിക സിദ്ധാന്തം പത്തൊൻപതാം നൂറ്റാണ്ടിലെ സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള ഒരു പ്രത്യുത്തരമായിരുന്നു. അന്ന് വ്യവസായവത്കരണം സാമ്പത്തിക സമൃദ്ധിയുടെ വളർച്ചയിലേക്കു നയിച്ചപ്പോൾ, അതിൽ നിന്ന് ലാഭം കൊയ്തത് പ്രധാനമായും ഫാക്ടറി ഉടമകളാണ്. അതേ സമയം അനകർ തൊഴിലാളികളെന്ന നിലയിൽ ദാരിദ്ര്യത്തിൽ മുങ്ങി. അവർക്ക് പ്രയോഗത്തിൽ അവകാശങ്ങളൊന്നുമുണ്ടായിരുന്നില്ല. ഈ അനുഭവത്തിൽ നിന്ന് കമ്മ്യൂണിസം ഒരു നിഗമനത്തിലെത്തിച്ചേർന്നു. തൊഴിലും മൂലധനവും തമ്മിൽ സ്ഥിര വൈരുദ്ധ്യമുണ്ടെന്നും ഒരു വർഗസമരം അതിൽ തീരുമാനമുണ്ടാക്കണമെന്നുമായിരുന്നു ആ നിഗമനം. എന്നാൽ സഭ അതിനു വിപരീതമായി തൊഴിലാളികളുടെയും ഫാക്ടറി ഉടമകളുടെയും താത്പര്യങ്ങൾ തമ്മിൽ നീതിപൂർവകമായ സന്തുലിതാവസ്ഥയുണ്ടാകണമെന്നു വാദിച്ചു.
വ്യവസായവത്കരണവും മത്സരവും അടുത്തകാലത്തു സാധ്യമാക്കിയ സാമ്പത്തികാഭിവൃദ്ധിയിൽ നിന്ന് കുറച്ചുപേർക്കുമാത്രം ഉപകാരം കിട്ടിയാൽ പോരെന്നും എല്ലാവർക്കും അതിൻ്റെ ഉപകാരം ലഭിക്കണമെന്നും സഭ നിർദ്ദേശിച്ചു. അതുകൊണ്ട് ലേബർ യൂണിയനുകളുടെ വികസനം സഭ പിന്താങ്ങി. നിയമനിർമ്മാണം വഴിയും ഗവണ്മെന്റ് നല്കുന്ന ഉറപ്പുവഴിയും രോഗങ്ങൾക്കും അത്യാഹിതങ്ങൾക്കുമെതിരേ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഇൻഷ്വർ ചെയ്തും തൊഴിലാളികളെ ചൂഷണത്തിൽ നിന്നു സംരക്ഷിക്കണമെന്നു സഭ വാദിച്ചു.
സാമൂഹിക പ്രബോധനം പ്രബോധനം social doctrine കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 439 എങ്ങനെയാണ് സഭയുടെ സാമൂഹിക പ്രബോധനം വികസിച്ചത് ? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



