We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 15-Sep-2022
മറിയം ദൈവത്തോടു പൂർണമായി പ്രത്യുത്തരിക്കുന്നവളും തുറവുള്ളവളുമായിരുന്നു (ലൂക്കാ 1:38). അങ്ങനെ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിലൂടെ ദൈവത്തിൻ്റെ അമ്മയാകാൻ അവൾക്കു കഴിഞ്ഞു. ക്രിസ്തുവിൻ്റെ അമ്മയെന്നനിലയിൽ ക്രൈസ്തവരുടെ അമ്മയാകാനും യഥാർത്ഥത്തിൽ, മുഴുവൻ മനുഷ്യവംശത്തിൻ്റെയും അമ്മയാകാനും സാധിച്ചു. [721 - 726]
അത്ഭുതങ്ങളിൽ വച്ച് ഏറ്റവും വലിയ അദ്ഭുതം പ്രവർത്തിക്കാൻ പരിശുദ്ധാത്മാവിന് മറിയം സാധ്യത നല്കി, ദൈവത്തിൻ്റെ മനുഷ്യാവതാരമാണ് ആ അദ്ഭുതം. അവൾ ദൈവത്തോട് സമ്മതം പറഞ്ഞു: “ഇതാ ഞാൻ കർത്താവിൻ്റെ ദാസി, നിൻ്റെ വാക്ക് എന്നിൽ നിറവേറട്ടെ" (ലൂക്കാ 1:38). പരിശുദ്ധാത്മാവാൽ ശക്തയാക്കപ്പെട്ട് ഒരു ഘട്ടത്തിലും വ്യതിചലിക്കാതെ, അവൾ യേശുവിനോടൊപ്പം, കുരിശിൻ ചുവടുവരെ പോലും സഞ്ചരിച്ചു. അവിടെവച്ച് യേശു നമുക്കെല്ലാവർക്കും അമ്മയായി അവളെ നല്കി (യോഹ 19:25-17).
പരിശുദ്ധാത്മാവും മറിയവും പരിശുദ്ധാത്മാവ് holy spirit mary and holy spirit കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 117 പരിശുദ്ധാത്മാവിന് മറിയത്തിലും മറിയത്തോടുകൂടെയും മറിയത്തിലൂടെയും എങ്ങനെ പ്രവർത്തിക്കാൻ കഴിഞ്ഞു? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



