We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 05-Aug-2022
ദൈവം നമ്മെ എല്ലാ നിമിഷങ്ങളിലും “സങ്കീർണമായ" എല്ലാ സാഹചര്യങ്ങളിലും പാപാവസ്ഥയിലും സ്നേഹിക്കുന്നു. സ്നേഹത്തെക്കുറിച്ചുള്ള മുഴുവൻ സത്യവും അന്വേഷിക്കാനും കൂടുതൽ കൂടുതൽ സംശയരഹിതമായും നിർണായകമായും അതിൽ ജീവിക്കാനുള്ള വഴികൾ കണ്ടെത്താനും ദൈവം നമ്മെ സഹായിക്കുന്നു.
വർദ്ധമാനമായ സമഗ്രതയോടെ തങ്ങളുടെ സ്നേഹം ജീവിക്കാനുള്ള ഒരു വഴി അന്വേഷിക്കാൻ ഒരു വൈദികനോടോ, ആശ്രയിക്കാവുന്ന അനുഭവസിദ്ധരായ ഒരു ക്രൈസ്തവനോടോ നടത്തുന്ന സംഭാഷണത്തിലൂടെ യുവജനത്തിനു സാധിക്കും. ജീവിതം ഒരു പ്രക്രിയയാണെന്നും എന്തൊക്കെ സംഭവിച്ചാലും ദൈവസഹായം കൊണ്ട് പുതിയൊരു തുടക്കം ആകാമെന്നും അവർ പഠിക്കും.
premarital relationship വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ലൈംഗികബന്ധങ്ങൾ youcat 408 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



