x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

വിശുദ്ധ ലിഖിതങ്ങൾ, അവയിലുള്ള എല്ലാം ശരിയല്ലെങ്കിൽ എങ്ങനെ സത്യമായിരിക്കും?

Authored by : Catechism of the catholic church On 19-Jul-2022

കൃത്യമായ ചരിത്രവിവരങ്ങളോ ശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളോ നമ്മെ അറിയിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല ബൈബിൾ. കൂടാതെ, ഗ്രന്ഥകർത്താക്കൾ അവരുടെ കാലഘട്ടത്തിൻ്റെ സന്തതികളാണ്. അവർ തങ്ങളുടെ ചുറ്റുമുള്ള ലോകത്തിൻ്റെ സാംസ്കാരികാശയങ്ങളിൽ പങ്കുചേർന്നിരുന്നു. മിക്കപ്പോഴും അതിൻ്റെ തെറ്റുകളാൽ കീഴടക്കപ്പെട്ടിരുന്നു. എന്നാലും ദൈവത്തെക്കുറിച്ച് മനുഷ്യൻ അറിയേണ്ട എല്ലാ കാര്യങ്ങളും അവൻ്റെ രക്ഷയുടെ മാർഗവും വിശുദ്ധ ലിഖിതങ്ങളിൽ തെറ്റുപറ്റാനാവാത്ത വിധം സുനിശ്ചിതമായി കണ്ടെത്തുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:15)

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധനഗ്രന്ഥം bibile cultural ideas in bibile sacred scripture youcat 15 വിശുദ്ധ ലിഖിതങ്ങൾ അവയിലുള്ള എല്ലാം ശരിയല്ലെങ്കിൽ എങ്ങനെ സത്യമായിരിക്കും? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message