We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 22-Jul-2022
ഓരോ സംഭവത്തിനും ഓരോ കണ്ടുമുട്ടലിനും പ്രാർത്ഥിക്കാനുള്ള ഒരവസരമാകാൻ കഴിയും. എന്തെന്നാൽ ദൈവവുമായുള്ള ഐക്യത്തിൽ നാം എത്രമാത്രം ആഴത്തിൽ ജീവിക്കുന്നുവോ അത്രമാത്രം ആഴത്തിൽ നമ്മുടെ ചുറ്റുമുള്ള ലോകത്തെ നാം മനസ്സിലാക്കുന്നു.
പ്രഭാതത്തിൽ യേശുവുമായുള്ള ഐക്യം അന്വേഷിച്ച ഒരുവൻ, അവനെ കണ്ടുമുട്ടുന്നവർക്ക് - എതിരാളികൾക്കും ശത്രുക്കൾക്കും പോലും - ഒരനുഗ്രഹമായിരിക്കും. ദിവസത്തിന്‍റെ ഗതിയിൽ തന്റെ ആകുലതകളെല്ലാം അയാൾ കർത്താവിനെ ഏല്പിക്കുന്നു. അയാൾക്ക് തന്നിൽത്തന്നെ കൂടുതൽ സമാധാനമുണ്ട്. അത് അയാൾ പ്രസരിപ്പിക്കുകയും ചെയ്യുന്നു. ഈ നിമിഷത്തിൽ യേശു എങ്ങനയാണു പെരുമാറുന്നതെന്ന് സ്വയം ചോദിച്ചിട്ട് അയാൾ വിധിതീർപ്പുകൾ നടത്തുകയും തീരുമാനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. ദൈവത്തോട് അടുത്തു ജീവിച്ചുകൊണ്ട് ഭയം കീഴടക്കുന്നു, നിരാശാജനകമായ സാഹചര്യങ്ങളിൽ അയാൾ പിന്തുണയില്ലാത്തവനല്ല. അയാൾ തന്നിൽത്തന്നെ സ്വർഗത്തിന്‍റെ സമാധാനം സംവഹിക്കുന്നു. അങ്ങനെ അതു ലോകത്തിലേക്കു കൊണ്ടുവരുന്നു. സുന്ദരമായ വസ്തുക്കൾ സംബന്ധിച്ച് അയാൾ നന്ദിയും സന്തോഷവും കൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നാൽ താൻ കണ്ടുമുട്ടുന്ന പ്രയാസമുള്ള കാര്യങ്ങൾ സഹിക്കുകയും ചെയ്യുന്നു. ദൈവത്തോടുള്ള ഈ ശ്രദ്ധ തൊഴിൽ ചെയ്യുമ്പോഴും സാധ്യമാണ്.
school of prayer catechism of the catholic church union with Jesus മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം YOU CAT494 എന്‍റെ അനുദിന കർമ്മപരിപാടിക്ക് എങ്ങനെ പ്രാർത്ഥനയുടെ വിദ്യാലയമാകാൻ കഴിയും? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



