x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

രോഗീലേപനകൂദാശ ആരെ ഉദ്ദേശിച്ചുള്ളതാണ്?

Authored by : Congregation for Doctrine of Faith On 25-Jul-2022

ആരോഗ്യം നിർണായക സന്ധിയിലായിരിക്കുന്ന ഏതു കത്തോലിക്കനും രോഗീലേപനമെന്ന കൂദാശ സ്വീകരിക്കാം.

ജീവിതത്തിൽ പല പ്രാവശ്യം രോഗീലേപനം സ്വീകരിക്കാം. അതു കൊണ്ട് ചെറുപ്പക്കാരും ഈ കൂദാശ ആവശ്യപ്പെടുന്നത് അർത്ഥ പൂർണമാണ്. ഉദാഹരണത്തിന്, അപകടകരമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ തുടങ്ങുമ്പോൾ ആവശ്യപ്പെടാം. അത്തരം സാഹചര്യങ്ങളിൽ അനേകം കത്തോലിക്കർ രോഗീലേപനകൂദാശയെ പൊതുവായ കുമ്പസാരത്തോടു കൂട്ടിച്ചേർക്കാറുണ്ട്. ശസ്ത്രക്രിയ പരാജയപ്പെട്ടാൽ നിർമ്മല മനസ്സാക്ഷിയോടെ ദൈവദർശനത്തിനായി പോകാൻ അവർ ആഗ്രഹിക്കുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:243)

sacrament anointing of sick കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം രോഗീലേപനകൂദാശ youcat 243 രോഗീലേപനകൂദാശ ആരെ ഉദ്ദേശിച്ചുള്ളതാണ്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message