x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സഭയുടെ പ്രാർത്ഥനയോട് എന്‍റെ  വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് വല്ല ബന്ധവുമുണ്ടോ?

Authored by : Congregation for Doctrine of Faith On 21-Jul-2022

സഭയുടെ പൊതു ആരാധനയിൽ, യാമപ്രാർത്ഥനയിലും കുർബാനയിലും, വേദഗ്രന്ഥത്തിൽ നിന്നോ സഭയുടെ പാരമ്പര്യത്തിൽ നിന്നോ വന്നു ചേർന്നിട്ടുള്ള പൊതു പ്രാർത്ഥനകൾ ഉരുവിടുന്നുണ്ട്. സഭയുടെ പ്രാർത്ഥിക്കുന്ന സമൂഹവുമായി വ്യക്തിയെ അവ ഐക്യപ്പെടുത്തുന്നു. 

ക്രൈസ്തവ പ്രാർത്ഥന ഒരു സ്വകാര്യ കാര്യമല്ല. എന്നാൽ അത് ഏറെ വ്യക്തിപരമാണ്. മുഴുവൻ സഭയുടെയും പ്രാർത്ഥനയിലേക്കു സ്ഥിരമായി ഒഴുകുമ്പോൾ വ്യക്തിപരമായ പ്രാർത്ഥന വിശുദ്ധീകരിക്കപ്പെടും. അതു വികസിക്കും, ശക്തമാക്കപ്പെടുകയും ചെയ്യും. ലോകത്ത് എവിടെയുമുള്ള വിശ്വാസികൾ ഒരേ സമയത്ത് ഒരേ പ്രാർത്ഥനയിൽ ഐക്യപ്പെട്ടിരിക്കുകയും അതുവഴി ദൈവത്തിന് ഒരേ സ്തുതിഗീതം ആലപിക്കുകയും ചെയ്യുന്നത് മഹനീയവും മനോഹരവുമായ ഒരടയാളമാണ്. 

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 492

 

personal prayer church catechism of the catholic church Christian prayer prayer of the Church മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം YOU CAT 492 സഭയുടെ പ്രാർത്ഥനയോട് എന്‍റെ  വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് വല്ല ബന്ധവുമുണ്ടോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message