x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നല്ലതും നീതിനിഷ്ഠവുമായ ജീവിതം നയിക്കാൻ നമുക്ക് വിശ്വാസവും കൂദാശകളും അത്യാവശ്യമാണോ ?

Authored by : Congregation for Doctrine of Faith On 27-Jul-2022

 നാം നമ്മെത്തന്നെയും നമ്മുടെ ശക്തിയെയും മാത്രം ആശ്രയിച്ചാൽ നല്ലവരായിരിക്കാനുള്ള ശ്രമത്തിൽ ഏറെ ദൂരം പോവുകയില്ല, നാം ദൈവത്തിൻ്റെ മക്കളാണെന്നും ദൈവം നമ്മെ ശക്തരാക്കുന്നെന്നും വിശ്വാസത്തിലൂടെ നാം കണ്ടെത്തുന്നു. ദൈവം നമുക്കു ശക്തി നല്കുമ്പോൾ നാം അതിനെ “കൃപ" യെന്നു വിളിക്കുന്നു. പ്രത്യേകിച്ച് - കൂദാശകൾ എന്നു നാം വിളിക്കുന്ന വിശുദ്ധ അടയാളങ്ങളിലൂടെ നാം ചെയ്യാൻ ആഗ്രഹിക്കുന്ന നന്മ യഥാർത്ഥത്തിൽ കിട്ടുവാൻ വേണ്ട ശക്തി ദൈവം നമുക്കു നല്കുന്നു.

ദൈവം നമ്മുടെ ദുരിതം കണ്ടു. അതുകൊണ്ട് അവിടന്ന് യേശു ക്രിസ്തു ആകുന്ന തൻ്റെ പുത്രനിലൂടെ “അന്ധകാരത്തിന്റെ ആധിപത്യത്തിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കി" (കൊളോ 1:13). അവിടന്നുമായുള്ള കൂട്ടായ്മയിൽ പുതുതായി തുടങ്ങാനും സ്നേഹത്തിൻ്റെ വഴിയേ നടക്കാനും അവിടുന്ന് നമുക്ക് അവസരം നല്കി.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:279)

Faith sacrament കാത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 279 നല്ലതും നീതിനിഷ്ഠവുമായ ജീവിതം നല്ലതും നീതിനിഷ്ഠവുമായ ജീവിതം നയിക്കാൻ നമുക്ക് വിശ്വാസവും കൂദാശകളും അത്യാവശ്യമാണോ ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message