We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 17-Aug-2022
ഉവ്വ്. യേശു മാനുഷിക കരങ്ങൾ കൊണ്ട് അധ്വാനിച്ചു, മാനുഷിക മനസ്സുകൊണ്ടു ചിന്തിച്ചു. അവിടന്ന് മാനുഷിക ഇച്ഛാശക്തി കൊണ്ടു പ്രവർത്തിച്ചു. മാനുഷിക ഹൃദയം കൊണ്ട് അവിടന്നു സ്നേഹിച്ചു" (രണ്ടാം വത്തിക്കാൻ കൗൺസിൽ, ഗാവുദിയും എത്ത സ്പെസ് . 22,2).
യേശുവിന്റെ മാനുഷ്യത്വം പൂർണമാണ്. യേശുവിന് ഒരാത്മാവുണ്ടായിരിക്കുകയും മനശ്ശാസ്ത്രപരമായും ആധ്യാത്മികമായും വളരുകയും ചെയ്തുവെന്ന വസ്തുതയും അത് ഉൾക്കൊള്ളുന്നു. ഈ ആത്മാവിൽ അവിടത്തെ മാനുഷികസ്വത്വവും സവിശേഷമായ ആത്മബോധവും നിവസിച്ചു. പരിശുദ്ധാത്മാവിൽ സ്വർഗീയ പിതാവുമായുള്ള തന്റെ ഐക്യം യേശു അറിഞ്ഞു. ജീവിതത്തിന്റെ എല്ലാ സാഹചര്യത്തിലും പരിശുദ്ധാത്മാവാൽ നയിക്കപ്പെടാൻ സ്വയം അനുവദിച്ചു.
യേശുവിൻ്റെ മാനുഷ്യത്വം പൂർണമാണ്. യേശുവിന് ഒരാത്മാവുണ്ടായിരിക്കുകയും മനശ്ശാസ്ത്രപരമായും ആധ്യാത്മികമായും വളരുകയും ചെയ്തുവെന്ന വസ്തുതയും അത് ഉൾക്കൊള്ളുന്നു. ഈ ആത്മാവിൽ അവിടത്തെ മാനുഷികസ്വത്വവും സവിശേഷമായ ആത്മബോധവും നിവസിച്ചു. പരിശുദ്ധാത്മാവിൽ സ്വർഗീയ പിതാവുമായുള്ള തന്റെ ഐക്യം യേശു അറിഞ്ഞു. ജീവിതത്തിന്റെ എല്ലാ സാഹചര്യത്തിലും പരിശുദ്ധാത്മാവാൽ നയിക്കപ്പെടാൻ സ്വയം അനുവദിച്ചു.
soul a mind and a body god god have soul Holy Spirit കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം you cat 79 യേശുവിന് നമുക്കുള്ളതുപോലെ ഒരാത്മാവും ഒരുമനസ്സും ശരീരവുമുണ്ടോ? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206