x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നമ്മുടെ യുക്തികൊണ്ട് ദൈവാസ്തിത്വം അറിയാൻ കഴിയുമോ?

Authored by : Congregation for Doctrine of Faith On 24-Feb-2022

കഴിയും. മാനുഷികയുക്തിക്ക് ദൈവത്തെ തീർച്ചയോടെ അറിയാൻ കഴിയും. [31-36,44-47]

ലോകത്തിന് അതിൽത്തന്നെ അതിൻ്റെ ഉത്പത്തിയും ലക്ഷ്യവും ഉണ്ടായിരിക്കാൻ സാധ്യമല്ല. അസ്തിത്വമുള്ള എല്ലാറ്റിലും നാം കാണുന്നതിൽ കൂടുതൽ കാര്യങ്ങളുണ്ട്. ലോകത്തിലെ ക്രമവും സൗന്ദര്യവും വികസനവും അവയ്ക്കെല്ലാം അതീതമായി ദൈവത്തിലേക്കു വിരൽചൂണ്ടുന്നു. സത്യവും നന്മയും സുന്ദരവുമായതിനെ സ്വീകരിക്കാൻ എല്ലാ മനുഷ്യനും കഴിവുണ്ട്. അവൻ തൻ്റെ ഉള്ളിൽത്തന്നെ മനസ്സാക്ഷിയുടെ സ്വരം കേൾക്കുന്നു. അൽ നന്മചെയ്യാൻ അവനെ നിർബന്ധിക്കുന്നു. തിന്മയ്ക്കെതിരെ മുന്നറിയിപ്പ് നല്കുന്നു. ഈ മാർഗം, യുക്തിപൂർവം ചിന്തുടരുന്നവർ ദൈവത്തെ കണ്ടെത്തുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:4)

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം God development of the world youcat 4 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message