x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മരിച്ച് വിശുദ്ധീകരണാവസ്ഥയിലിരിക്കുന്നവരെ സഹായിക്കാൻ നമുക്കു കഴിയുമോ?

Authored by : Congregation for Doctrine of Faith On 24-Aug-2022

കഴിയും. മരണശേഷം ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന വിശ്വാസികളുടെ ആത്മാക്കളെ സഹായിക്കാൻ ജീവിച്ചിരിക്കുന്ന വർക്കു സാധിക്കും. കാരണം, ക്രിസ്തുവിൽ മാമ്മോദീസ സ്വീകരിച്ചവരെല്ലാം ഒരു കൂട്ടായ്മ രൂപപ്പെടുത്തുന്നു. പരസ്പരം ഐക്യപ്പെട്ടിരിക്കുകയും ചെയ്യുന്നു.

ഒരു മനുഷ്യൻ മരിച്ചുകഴിയുമ്പോൾ തനിക്കുവേണ്ടിത്തന്നെ ഒന്നും ചെയ്യാൻ അയാൾക്കു കഴിയുകയില്ല. യോഗ്യത നേടാനുള്ള പ്രവർത്തനക്ഷമമായ പരീക്ഷണഘട്ടം അവസാനിച്ചു. എന്നാൽ മരിച്ച് ശുദ്ധീക രണാവസ്ഥയിലായിരിക്കുന്ന വിശ്വാസികൾക്കുവേണ്ടി ചില കാര്യ ങ്ങൾ ചെയ്യാൻ നമുക്കു കഴിയും. നമ്മുടെ സ്നേഹം മരണാനന്തര ജീവിതത്തിലേക്കും വ്യാപിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ, സത്കർമ്മങ്ങൾ, എന്നിവ വഴി, എന്നാൽ സവിശേഷമായി വിശുദ്ധ കുർബാനയുടെ ആഘോഷം വഴി മരിച്ചവർക്കുവേണ്ടി ദൈവകൃപനേടാൻ നമുക്കു സാധിക്കും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:160 )

വിശുദ്ധീകരണാവസ്ഥ after death youcat 160 കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:160 ) Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message