x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ആശയങ്ങളിൽ ദൈവത്തെ ഗ്രഹിക്കാൻ നമുക്കു കഴിയുമോ? അവിടത്തെക്കുറിച്ച് അർത്ഥപൂർണമായി പറയാനാവുമോ?

Authored by : Congregation for Doctrine of Faith On 24-Feb-2022

മനുഷ്യരായ നമ്മൾ പരിമിതരാണ്. ദൈവത്തിൻ്റെ അനന്തമഹത്ത്വം പരിമിതമായ മാനുഷികാശയങ്ങളിൽ ഒതുങ്ങുന്നില്ല. എന്നാലും ദൈവത്തെപ്പറ്റി ശരിയായി പറയാൻ നമുക്കു കഴിയും [39-43,48]

ദൈവത്തെപ്പറ്റി എന്തെങ്കിലും പറയണമെങ്കിൽ നാം അപൂർണമായി ബിംബങ്ങളും പരിമിതമായ ആശയങ്ങളും ഉപയോഗിക്കുന്നു. അതുകൊണ്ട്, നമ്മുടെ ഭാഷ ദൈവത്തിൻ്റെ മഹത്ത്വത്തോടു തുല്യമല്ലെന്ന വ്യവസ്ഥയ്ക്കു വിധേയമാണ് നാം പറയുന്നതെന്തും. അതിനാൽ, ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ഭാഷ സ്ഥിരം വിശുദ്ധമാക്കുകയും വളർത്തുകയും വേണം.

 കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:6)

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം greatness of God concept of God ആശയങ്ങളിൽ ദൈവത്തെ ഗ്രഹിക്കാൻ നമുക്കു കഴിയുമോ? അവിടത്തെക്കുറിച്ച് അർത്ഥപൂർണമായി പറയാനാവുമോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message