x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നമ്മുടെ പ്രാർത്ഥനകൾ കേൾക്കപ്പെട്ടുവെന്ന് നമുക്കു ഉറച്ചു വിചാരിക്കാൻ പറ്റുമോ?

Authored by : Congregation for Doctrine of Faith On 21-Jul-2022

യേശുവിന്റെ നാമത്തിൽ നാം സമർപ്പിക്കുന്ന പ്രാർത്ഥന, യേശുവിന്റെ പ്രാർത്ഥന ചെന്നെത്തിയ സ്ഥലത്തു ചെല്ലുന്നു. സ്വർഗസ്ഥനായ പിതാവിന്റെ ഹൃദയത്തിൽ.

യേശുവിനെ വിശ്വസിച്ചാൽ നമുക്ക് ഇക്കാര്യത്തിൽ തീർച്ചയുണ്ടാകും. എന്തെന്നാൽ, പാപംമൂലം അടയ്ക്കപ്പെട്ടിരുന്ന സ്വർഗത്തിലേക്കുള്ള വഴി യേശു വീണ്ടും തുറന്നു. യേശു ദൈവത്തിലേക്കുള്ള വഴിയാണ്. അതുകൊണ്ട് ക്രിസ്ത്യാനികൾ പ്രാർത്ഥനകൾ അവസാനിപ്പിക്കുന്നത് ഈ ശൈലി ഉപയോഗിച്ചാണ്. ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തുവിലൂടെ ഞങ്ങൾ ഇക്കാര്യം യാചിക്കുന്നു'.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 495

Jesus is the way to God catechism of the catholic church prayer god മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം YOU CAT495 നമ്മുടെ പ്രാർത്ഥനകൾ കേൾക്കപ്പെട്ടുവെന്ന് നമുക്കു ഉറച്ചു വിചാരിക്കാൻ പറ്റുമോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message