x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സഭയ്ക്ക് യഥാർത്ഥത്തിൽ പാപങ്ങൾ പൊറുക്കാൻ സാധിക്കുമോ?

Authored by : Congregation for Doctrine of Faith On 20-Sep-2022

സാധിക്കും. യേശു പാപങ്ങൾ പൊറുക്കുക മാത്രമല്ല ചെയ്തത്. മനുഷ്യരെ അവരുടെ പാപങ്ങളിൽ നിന്ന് വിമോചിപ്പിക്കാനുള്ള ദൗത്യവും അധികാരവും സഭയ്ക്കു നല്കുകകൂടി ചെയ്തു [981-983,986-987]

വൈദികൻ്റെ ശുശ്രൂഷയിലൂടെ അനുതാപിക്ക് ദൈവത്തിൽ നിന്നു മാപ്പുകിട്ടുന്നു. അവൻ്റെ കുറ്റം ഒരിക്കലും ഇല്ലാതിരുന്നവിധത്തിൽ മായ്ച്ചുകളയപ്പെടുന്നു. പാപങ്ങൾ പൊറുക്കാനുള്ള തൻ്റെ ദിവ്യശക്തിയിൽ പങ്കുചേരാൻ യേശു വൈദികനെ അനുവദിക്കുന്നതുകൊണ്ടു മാത്രമാണ് വൈദികന് ഇതു ചെയ്യാൻ കഴിയുന്നത്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:150)

സഭ church പാപങ്ങൾ പൊറുക്കാനുള്ള സഭയുടെ അധികാരം Can the Church really forgive sins? sins കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 150 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message