x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

കന്യകാമറിയത്തിനു യഥാർത്ഥത്തിൽ നമ്മെ സഹായിക്കാൻ കഴിയുമോ?

Authored by : Congregation for Doctrine of Faith On 20-Sep-2022

ഉവ്വ്. മറിയം സഹായിക്കുന്നുവെന്ന് സഭയുടെ ആരംഭം മുതൽ അനുഭവം പഠിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിന് ദശലക്ഷക്കണക്കിന് ആളുകൾ സാക്ഷ്യം വഹിക്കുന്നു. [967-970]

മറിയം യേശുവിൻ്റെ അമ്മയാകയാൽ നമ്മുടെയും അമ്മയാണ്. നല്ല അമ്മമാർ എപ്പോഴും അവരുടെ മക്കൾക്കുവേണ്ടി നിലകൊള്ളും. തീർച്ചയായും ഈ അമ്മ അപ്രകാരം ചെയ്യുന്നു. ഭൂമിയിലായിരിക്കേ അവൾ മറ്റുള്ളവർക്കുവേണ്ടി യേശുവുമായി മാധ്യസ്ഥ്യം വഹിച്ചു. ഉദാഹരണത്തിന്, കാനായിൽ വച്ച് ഒരു മണവാളനെയും മണവാട്ടിയെയും സംഭ്രമത്തിൽ നിന്നു രക്ഷിച്ചു. പെന്തക്കുസ്താദിവസം ഊട്ടുശാലയിൽ അവൾ ശിഷ്യരുടെയിടയിൽ പ്രാർത്ഥിച്ചു. അവൾക്കു നമ്മോടുള്ള സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ജീവിതത്തിൻ്റെ രണ്ടു സുപ്രധാനനിമിഷങ്ങളിൽ അവൾ നമുക്കായി വാദിക്കുമെന്ന് തീർച്ചയാക്കാം: “ഇപ്പോഴും മരണനേരത്തും".

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:148)

കന്യകാമറിയം mary Can Mary really help us? കന്യകാമറിയത്തിൻ്റെ സഹായം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 148 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message