We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 22-Jul-2022
കർശനമായി പറഞ്ഞാൽ, കുമ്പസാരിക്കേണ്ടതില്ലെങ്കിലും കുമ്പസാരം കർത്താവുമായി കൂടുതൽ ഐക്യപ്പെടുത്തുന്ന വലിയ സൗഖ്യദായകദാനമാണ്.
തെയ്സേയിലും കത്തോലിക്കാ കോൺഗ്രസ്സുകളിലും ലോക യുവജനദിനാഘോഷങ്ങളിലും എല്ലായിടത്തും, യുവജനം ദൈവവുമായി രമ്യതപ്പെടുന്നതു നിങ്ങൾ കാണുന്നുണ്ടല്ലോ. യേശുവിനെ അനുഗമിക്കാൻ ഗൗരവപൂർവം തീരുമാനിക്കുന്ന ക്രിസ്ത്യാനികൾ ദൈവവുമായുള്ള ബന്ധത്തിൽ മൗലികവും നവീനവുമായ ഒരു തുടക്കത്തിൽ നിന്നുണ്ടാകുന്ന സന്തോഷം അന്വേഷിക്കുന്നു. വിശുദ്ധർ പോലും, കൂടക്കൂടെ കഴിയുമ്പോഴെല്ലാം, കുമ്പസാരിച്ചിരുന്നു. വിനയത്തിലും പരസ്നേഹത്തിലും വളരുന്നതിന് അവർ അത് ആവശ്യമായി കരുതി. ആത്മാവിൻ്റെ അത്യഗാധതലങ്ങളിൽപ്പോലും ദൈവത്തിൻ്റെ സൗഖ്യദായക പ്രകാശത്താൽ അവർ സ്പർശിക്കപ്പെടുന്നതിനു വേണ്ടിയാണത്.
sacraments confession sins and confession കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 235 ഗൗരവമുള്ള പാപമൊന്നും ചെയ്തിട്ടില്ലെങ്കിലും എനിക്കു കുമ്പസാരിക്കാൻ കഴിയുമോ? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



