x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മാർപാപ്പായ്ക്ക് എതിരേ മെത്രാന്മാർക്കോ മെത്രാന്മാർക്ക് എതിരേ മാർപാപ്പായ്ക്കോ പ്രവർത്തിക്കാനോ പഠിപ്പിക്കാനോ കഴിയുമോ?

Authored by : Congregation for Doctrine of Faith On 17-Dec-2021

മാർപാപ്പായോടു കൂടെയല്ലാതെ അദ്ദേഹത്തിനെതിരായി പ്രവർത്തിക്കാനോ പഠിപ്പിക്കാനോ മെത്രാന്മാർക്കു സാധ്യമല്ല. നേരേമറിച്ച്, സുനിശ്ചിതവും വ്യക്തവുമായ കാര്യങ്ങളിൽ മെത്രാന്മാരുടെ അംഗീകാരം വാങ്ങാതെപോലും തീരുമാനങ്ങളെടുക്കാൻ മാർപാപ്പായ്ക്ക് കഴിയും. [883 - 885, 880 - 890]

മാർപാപ്പാ തീർച്ചയായും അദ്ദേഹത്തിൻ്റെ എല്ലാ തീരുമാനങ്ങളിലും സഭയുടെ വിശ്വാസത്താൽ ബന്ധിതനാണ്. വിശ്വാസത്തിൻ്റെ പൊതുവായ ബോധംപോലുള്ള ഒന്നു സഭയിലുണ്ട്. അത് വിശ്വാസ കാര്യങ്ങളിലുള്ള അടിസ്ഥാനപരമായ അവബോധമാണ്. അത് പരിശുദ്ധത്മാവിൽ നിന്നു ലഭിക്കുന്നതും സഭ മുഴുവനിലും സന്നിഹിതമായിരിക്കുന്നതുമാണ്. സഭയുടെ “സാമാന്യബോധം" (Common sense) എന്നു പറയാം. "എന്നും എല്ലായിടത്തും എല്ലാവരും വിശ്വസിച്ചതെന്താണെന്ന്" അതു തിരിച്ചറിയുന്നു. (വിൻസെന്‍റ് ഓഫ് ലെറിൻസ്).

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:142)

മാർപാപ്പാ മെത്രാൻ bishops pope കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 142 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message