x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ദൈവം സ്നേഹമാണെങ്കിൽ എങ്ങനെ നരകമുണ്ടായിരിക്കാൻ കഴിയും?

Authored by : Congregation for Doctrine of Faith On 19-Aug-2022

ദൈവം ആരെയും ശപിച്ചു തള്ളുന്നില്ല. മനുഷ്യൻ തന്നെയാണ് ദൈവത്തിൻ്റെ കരുണാപൂർണമായ സ്നേഹം നിരസിക്കുകയും ദൈവവുമായുള്ള ഐക്യത്തിൽ നിന്ന് തന്നെത്തന്നെ ഒഴിവാക്കി കൊണ്ട് പൂർണമനസ്സോടെ (നിത്യ)ജീവൻ ഇല്ലാതാക്കുകയും ചെയ്യുന്നത്.

ഏറ്റവും മോശക്കാരനായ പാപിയുമായുള്ള ഐക്യവും ദൈവം ആഗ്രഹിക്കുന്നു. ഓരോ വ്യക്തിയും മാനസാന്തരപ്പെടണമെന്നും രക്ഷിക്കപ്പെടണമെന്നും അവിടന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാലും ദൈവം മനുഷ്യനെ സ്വാതന്ത്ര്യമുള്ളവനായി സൃഷ്ടിച്ചു. അവൻ്റെ തീരുമാനങ്ങൾ ആദരിക്കുകയും ചെയ്യുന്നു. സ്നേഹിക്കുന്നതിനു നിർബന്ധിക്കാൻ ദൈവത്തിനു പോലും സാധ്യമല്ല. ഒരുവൻ സ്വർഗത്തിനുപകരം നരകം തിരഞ്ഞെടുക്കുമ്പോൾ സ്നേഹിക്കുന്നവനെന്ന നിലയിൽ അവിടന്ന് “ശക്തിരഹിത"നാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:162)

god hell love of god കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം youcat 162 ദൈവം സ്നേഹമാണെങ്കിൽ എങ്ങനെ നരകമുണ്ടായിരിക്കാൻ കഴിയും? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message