x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

പത്തുകല്പനകൾ കാലഹരണപ്പെട്ടവയല്ലേ?

Authored by : Congregation for Doctrine of Faith On 02-Aug-2022

അല്ല. പത്തുകല്പനകൾ ഒരു വിധത്തിലും ഒരു പ്രത്യേക കാലഘട്ടത്തിൻ്റെ ഉത്പന്നമല്ല. അവ ദൈവത്തോടും അയല്ക്കാരനോടുമുള്ള മൗലിക കടമകൾ പ്രകാശിപ്പിക്കുന്നു. എപ്പോഴും എല്ലായിടത്തും അവ സാധുവാണ്. 

പത്തുകല്പനകൾ യുക്തിയുടെ കല്പനകളാണ്. അതുപോലെ തന്നെ ദൈവത്തിൻ്റെ കടപ്പെടുത്തുന്ന വെളിപാടുമാണ്. അവ അടിസ്ഥാനപരമായി കടപ്പെടുത്തുന്നവയാണ്. അതുകൊണ്ട് ആരും അതു പാലിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 351)

പത്തുകല്പനകൾ കാലഹരണപ്പെട്ടവയല്ലേ? Aren’t the Ten Commandments outmoded കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം പത്തുകല്പനകൾ youcat 351 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message