x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

പാപം ചെയ്യാൻ ഉദ്ഭവപാപത്താൽ നാം നിർബന്ധിക്കപ്പെടുന്നുണ്ടോ?

Authored by : Congregation for Doctrine of the Faith On 13-Dec-2021

ഇല്ല. മനുഷ്യൻ ഉദ്ഭവപാപത്താൽ ആഴത്തിൽ മുറിവേല്പിക്കപ്പെടുകയും പാപത്തിലേക്ക് ചായ്വുള്ളവനായിരിക്കുകയും ചെയ്യുന്നു. എന്നാലും ദൈവസഹായത്താൽ നന്മചെയ്യാൻ കഴിവുള്ളവനാണ്. [1405]

ഒരു കാര്യത്തിലും നാം പാപം ചെയ്യാൻ കടപ്പെട്ടിരിക്കുന്നില്ല. എന്നാൽ, യഥാർത്ഥത്തിൽ നാം വീണ്ടും വീണ്ടും പാപം ചെയ്യുന്നു. നാം ദുർബലരും അറിവില്ലാത്തവരും എളുപ്പത്തിൽ വഴിതെറ്റിക്കപ്പെടുന്നവരുമാണെന്നതാണ് അതിൻ്റെ കാരണം. കൂടാതെ, നിർബന്ധത്തിൻ കീഴിൽ ചെയ്യപ്പെടുന്ന പാപം പാപമാകുകയില്ല എന്തെന്നാൽ പാപത്തിൽ എപ്പോഴും സ്വതന്ത്രമായ ഒരു തീരുമാനം നമുക്കുണ്ടായിരിക്കും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:69)

പാപം ഉദ്ഭവപാപം sin original sin കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 69 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message