x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സാധാരണ വൈദികർക്കുപോലും മോചിപ്പിക്കാനാവാത്ത വിധം ഗൗരവപൂർണമായ പാപങ്ങളുണ്ടോ?

Authored by : Congregation for Doctrine of Faith On 25-Jul-2022

മനുഷ്യൻ ദൈവത്തിൽ നിന്ന് പൂർണമായി പിന്തിരിഞ്ഞു പോകുകയും പ്രവൃത്തിയുടെ ഗൗരവം മൂലം സഭാഭ്രഷ്ടിൽപെടാൻ കാരണമാകുകയും ചെയ്യുന്ന പാപങ്ങളുണ്ട്. ഒരു പാപത്തിൻ്റെ ഫലമായി സഭാഭ്രഷ്‌ടുണ്ടായാൽ അതു മോചിക്കാൻ - മെത്രാൻ വഴിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഒരു വൈദികൻ വഴിയോ മാത്രമേ സാധിക്കുകയുള്ളൂ. ചുരുക്കം ചില സാഹചര്യങ്ങളിൽ മാർപാപ്പായ്ക്കു മാത്രമേ കഴിയൂ. മരണാപകടത്തിൽ ഏതു വൈദികനും എല്ലാ പാപങ്ങളും സഭാഭ്രഷ്‌ടും മോചിപ്പിക്കാൻ സാധിക്കും.

ഉദാഹരണത്തിന്, കൊലപാതകം നടത്തിയ അല്ലെങ്കിൽ ഗർഭഛിദ്രത്തിൽ സഹകരിച്ച ഒരു കത്തോലിക്കൻ സ്വാഭാവികമായി കൗദാശിക സംസർഗത്തിൽ നിന്നു സ്വയം വേർപെടുത്തുന്നു. സഭ ആ വസ്തുത അംഗീകരിക്കുന്നുവെന്നേയുള്ളൂ. പാപിയെ തിരുത്തുകയും ശരിയായ വഴിയിലേക്ക് അയാളെ തിരിച്ചു നയിക്കുകയും ചെയ്യുകയെന്നതാണ് സഭാഭ്രഷ്ടിൻ്റെ ലക്ഷ്യം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:237)

confession serious sins who give forgiveness കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ഗൗരവപൂർണമായ പാപം youcat 237 സാധാരണ വൈദികർക്കുപോലും മോചിപ്പിക്കാനാവാത്ത വിധം ഗൗരവപൂർണമായ പാപങ്ങളുണ്ടോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message