We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 25-Aug-2022
യേശുവിൻ്റെ മരണത്തെ സംബന്ധിച്ച് മുഴുവൻ യഹൂദരുടെ മേലും കുറ്റം ചുമത്താൻ ആർക്കും സാധ്യമല്ല. പകരം, യേശുവിൻ്റെ മരണസംബന്ധമായ കുറ്റത്തിൽ എല്ലാ പാപികൾക്കും പങ്കുണ്ടെന്ന് സഭ തീർച്ചയോടെ ഏറ്റുപറയുന്നു. [597 - 598]
യേശു “വിവാദവിഷയമായ ഒരു അടയാളവുമായിരിക്കും” (ലൂക്കാ 2:34b) എന്ന് ശിമയോൻ എന്ന വൃദ്ധനായ പ്രവാചകൻ മുൻകൂട്ടി കണ്ടിരുന്നു. യഥാർത്ഥത്തിൽ യേശു യഹൂദാധികാരികളാൽ സുനിശ്ചിതമായി ഉപേക്ഷിക്കപ്പെട്ടു. എന്നാൽ ഫരിസേയരിൽ അവിടത്തേക്ക് രഹസ്യ അനുയായികളുണ്ടായിരുന്നു. നിക്കോദേമുസ്, അരിമത്തേയക്കാരൻ ജോസഫ് എന്നിവർ ഉദാഹരണങ്ങളാണ്. റോമാക്കാരിലും യഹൂദരിലുംപ്പെട്ട അനേകം വ്യക്തികളും അവരുടെ സ്ഥാപനങ്ങളും (കയ്യാഫാസ്, യൂദാസ്, സെൻഹെദ്രിൻ, ഹേറോദേസ്, പന്തിയോസ് പീലാത്തോസ്) ക്രിസ്തുവിനെ വിചാരണ ചെയ്യുന്നതിൽ പങ്കുചേർന്നു. വ്യക്തികളെന്ന നിലയിൽ അവർക്കുള്ള കുറ്റം ദൈവത്തിനു മാത്രമേ അറിയാവൂ, അക്കാലത്തു ജീവിച്ചിരുന്നവരോ ഇക്കാലത്തുള്ളവരോ ആയ സകല യഹൂദരും യേശുവിൻ്റെ മരണത്തിന് കുറ്റക്കാരാണെന്ന ആശയം യുക്തിക്കു നിരക്കുന്നതല്ല. ബൈബിൾപരമായി അംഗീകരിക്കാവുന്നതുമല്ല.
യേശുവിൻ്റെ മരണം death of jesus യേശുവിൻ്റെ മരണത്തെ സംബന്ധിച്ചിടത്തോളം യഹൂദർ കുറ്റക്കാരാണോ? Are the Jews guilty of Jesus’ death? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 97 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206