x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് രാഷ്ട്രം കുടുംബങ്ങളെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യേണ്ടിയിരിക്കുന്നത്?

Authored by : Congregation for Doctrine of Faith On 04-Aug-2022

രാഷ്ട്രത്തിൻ്റെ ക്ഷേമവും ഭാവിയും അതിലുള്ള ഏറ്റവും ചെറിയ യൂണിറ്റായ കുടുംബത്തിനു ജീവിക്കാനും വികസിക്കാനുമുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു.

സമൂഹത്തിൻ്റെ അടിസ്ഥാനപരമായ കോശം (സെല്ല്) ആയിരിക്കുന്ന കുടുംബത്തെ നിയമങ്ങൾകൊണ്ട് കടന്നാക്രമിക്കാനോ നിലനില്ക്കാനുള്ള അതിൻ്റെ അവകാശം ചോദ്യം ചെയ്യാനോ ഒരു രാഷ്ട്രത്തിനും അവകാശമില്ല. കുടുംബത്തെ വ്യത്യസ്തമായ രീതിയിൽ നിർവചിക്കാൻ ഒരു രാഷ്ട്രത്തിനും അവകാശമില്ല. എന്തെന്നാൽ, കുടുംബത്തിൻ്റെ നിയോഗം സൃഷ്ടാവിൽ നിന്നു വരുന്നതാണ്. കുടുംബത്തിൻ്റെ മൗലിക ധർമ്മങ്ങളെ, പ്രത്യേകിച്ച് വിദ്യാഭ്യാസ മണ്ഡലത്തിലുള്ളവയെ ഇല്ലായ്മ ചെയ്യാൻ ഒരു രാഷ്ട്രത്തിനും അവകാശമില്ല. നേരേമറിച്ച്, സഹായംവഴി കുടുംബങ്ങളെ പിന്താങ്ങാനും അവയുടെ ഭൗതികാവശ്യങ്ങൾ നിർവഹിക്കാൻ അവയ്ക്കു കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഓരോ രാഷ്ട്രത്തിനും കടമയുണ്ട്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 370)

why should the state protect and promote families കുടുംബങ്ങൾ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം രാഷ്ട്രവും കുടുംബങ്ങളും youcat 370 എന്തുകൊണ്ടാണ് രാഷ്ട്രം കുടുംബങ്ങളെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യേണ്ടിയിരിക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message