x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് ലിററർജികളിൽ സംഗീതമുണ്ടായിരിക്കുന്നത്? ലിറ്റർജിക്കു യോഗ്യമായ സംഗീതം ഏതുതരത്തിലുള്ളതാണ് ?

Authored by : Congregation for Doctrine of Faith On 27-Jun-2022

ദൈവത്തെ സ്തുതിക്കാൻ വാക്കുകൾ മതിയാകാതെ വരുന്നിടത്ത് സംഗീതം നമ്മുടെ സഹായത്തിനെത്തുന്നു. [1156-1158, 1191]

നാം ദൈവത്തിലേക്കു തിരിയുമ്പോൾ എപ്പോഴും അവാച്യമായ എന്തെങ്കിലും ഉണ്ടായിരിക്കും പറയാതെ വിട്ടത് എന്തെങ്കിലുമുണ്ടാകും. അപ്പോൾ സഹായിക്കാൻ സംഗീതത്തിനു കഴിയും. സന്തോഷിക്കലിൽ ഭാഷ ഗാനമായിത്തീരുന്നു. അതുകൊണ്ടാണ് മാലാഖമാർ പാടുന്നത്. ആരാധനാശുശ്രൂഷയിൽ സംഗീതം പ്രാർത്ഥന കൂടുതൽ മനോഹരവും കൂടുതൽ തീക്ഷ്ണവുമാക്കണം. പങ്കെടുക്കുന്ന എല്ലാവരുടെയും ഹൃദയങ്ങൾ കൂടുതൽ ആഴത്തിൽ ചലിപ്പിക്കണം. അവരെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കണം. ദൈവത്തിന് സ്വരമാധുര്യത്തിൻ്റെ വിരുന്നൊരുക്കുകയും വേണം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:183)

liturgy music at liturgy god കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 183 എന്തുകൊണ്ടാണ് ലിററർജികളിൽ സംഗീതമുണ്ടായിരിക്കുന്നത്? ലിറ്റർജിക്കു യോഗ്യമായ സംഗീതം ഏതുതരത്തിലുള്ളതാണ് ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message