We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 02-Aug-2022
ആരോടെങ്കിലും നിങ്ങളുടെ പേരു പറയുന്നത് നിങ്ങൾ അയാളെ വിശ്വസിക്കുന്നു എന്നതിൻ്റെ അടയാളമാണ്. ദൈവം തൻ്റെ നാമം നമ്മോടു പറഞ്ഞതുകൊണ്ട് അവിടന്ന് സ്വയം തിരിച്ചറിയപ്പെടാവുന്നവനാക്കുന്നു. ഈ പേരിലുടെ അവിടത്തെ അടുത്തേക്കു ചെല്ലാൻ അനുവദിക്കുകയും ചെയ്യുന്നു. ദൈവം കേവലസത്യമാണ്. സത്യം തന്നെയായവനെ അവിടത്തെ പേര് ഉപയോഗിച്ചു വിളിക്കുകയും ഒരു നുണയ്ക്ക് സാക്ഷ്യം നല്കാൻ അത് ഉപയോഗിക്കുകയും ചെയ്യുന്ന വ്യക്തി ഗൗരവാവഹമായ പാപം ചെയ്യുന്നു.
ദൈവനാമം ബഹുമാനത്തോടുകൂടെയല്ലാതെ ആരും ഉച്ചരിക്കരുത്. എന്തെന്നാൽ അവിടന്ന് സ്വയം നമുക്ക് നല്കിയതുകൊണ്ടാണ് നാം അവിടത്തെ അറിയുന്നത്. വിശുദ്ധനാമം സർവോപരി, സർവശക്തൻ്റെ ഹൃദയത്തിലേക്കുള്ള താക്കോലാണ്. അതുകൊണ്ട് ദൈവദൂഷണം പറയുന്നതും ദൈവനാമം ഉപയോഗിച്ചു ശപിക്കുന്നതും അവിടത്തെ നാമത്തിൽ മിഥ്യയായ വാഗ്ദാനം നടത്തുന്നതും ഭയാനകമായ പാപമാണ്. അതുകൊണ്ട് രണ്ടാം കല്പന, പൊതുവേ “പരിശുദ്ധി”യെ സംരക്ഷിക്കുക കൂടി ചെയ്യുന്ന കല്പനയാണ്. ദൈവത്താൽ സ്പർശിക്കപ്പെട്ട സ്ഥലങ്ങൾ, പേരുകൾ, ആളുകൾ, എല്ലാം “വിശുദ്ധമാണ്. വിശുദ്ധമായതിനെ സംബന്ധിച്ച സംവേദകത്വം ബഹുമാനമെന്നു വിളിക്കപ്പെടുന്നു.
why does god want us to hallow his name that is keep it holly കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ദൈവത്തിൻ്റെ നാമം youcat 359 എന്തുകൊണ്ടാണ് ദൈവം തൻ്റെ നാമം പരിശുദ്ധമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



