x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് നാം ഏകദൈവത്തിൽ വിശ്വസിക്കുന്നത്?

Authored by : Congregation for Doctrine of Faith On 17-Aug-2022

നാം ഏകദൈവത്തിൽ വിശ്വസിക്കുന്നു. എന്തെന്നാൽ വിശുദ്ധലിഖിതത്തിൻ്റെ സാക്ഷ്യമനുസരിച്ച് ഒരു ദൈവമേ ഉള്ളൂ. തർക്കശാസ്ത്രത്തിൻ്റെ നിയമങ്ങളനുസരിച്ചും ഒരു ദൈവം മാത്രം ഉണ്ടായിരിക്കാനേ കഴിയൂ.

രണ്ടു ദൈവങ്ങളുണ്ടെങ്കിൽ ഒരു ദൈവം മറ്റെ ദൈവത്തെ പരിമിതനാക്കും. രണ്ടുപേരിൽ ആരും അനന്തതയുള്ളവനായിരിക്കുകയില്ല. ഒരുവനും പൂർണനായിരിക്കുകയില്ല. ഇക്കാരണങ്ങളാൽ രണ്ടുപേരിൽ ഒരാളുപോലും ദൈവമായിരിക്കുകയില്ല. ഇസ്രായേൽ ജനത്തിൻ്റെ അടിസ്ഥാനപരമായ ദൈവാനുഭവം ഇതാണ്. “ഇസ്രായേലേ കേൾക്കുക. നമ്മുടെ ദൈവമായ കർത്താവ് ഒരേ ഒരു കർത്താവാണ്” (നിയമാ 6:4). മിഥ്യാദേവന്മാരെ ഉപേക്ഷിച്ച് ഏക ദൈവത്തിലേക്ക് മനസ്സുതിരിക്കാൻ പ്രവാചകർ വീണ്ടും വീണ്ടും ജനങ്ങളെ ആഹ്വാനം ചെയ്തിരിക്കുന്നു: “ഞാനാണു ദൈവം. ഞാനല്ലാതെ മറ്റാെരു ദൈവമില്ല" (എശ 45:22).

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:30)

ഏകദൈവം onegod എന്തുകൊണ്ടാണ് നാം ഏകദൈവത്തിൽ വിശ്വസിക്കുന്നത്? why do we believe in one god കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 30 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message