x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് സുവിശേഷഭാഗ്യങ്ങൾ ഇത്രമാത്രം പ്രാധാന്യമർഹിക്കുന്നത്?

Authored by : Congregation for Doctrine of Faith On 27-Jul-2022

ദൈവരാജ്യം ആഗ്രഹിക്കുന്നവർ യേശു തരുന്ന മുൻഗണനകളുടെ പട്ടികയിലേക്ക് - സുവിശേഷ ഭാഗ്യങ്ങളിലേക്ക് - നോക്കുന്നു.

അബ്രാഹത്തിൻ്റെ കാലം മുതൽ ദൈവം ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നല്കി, യേശു അവ സ്വീകരിക്കുന്നു; അവയെ സ്വർഗവുമായി ബന്ധപ്പെടുത്തുന്നു. തൻ്റെ തന്നെ ജീവിതത്തിൻ്റെ കർമ്മ പരിപാടിയാക്കുകയും ചെയ്യുന്നു; ദൈവപുത്രൻ നമ്മുടെ ദാരിദ്ര്യത്തിൽ പങ്കുചേരാൻ വേണ്ടി ദരിദ്രനാകുന്നു. അവിടന്നു സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുകയും വിലപിക്കുന്നവരോടുകൂടെ വിലപിക്കുകയും ചെയ്യുന്നു (റോമാ 12:15). അവിടന്ന് അക്രമത്തിലേക്കു തിരിയുന്നില്ല, പിന്നെയോ, മറുകരണം കാണിക്കുന്നു (മത്താ 5:39). അവിടത്തേക്ക് കാരുണ്യമുണ്ട്. അവിടന്ന് സമാധാനം സൃഷ്ടിക്കുന്നു. അങ്ങനെ സ്വർഗത്തിലേക്കുള്ള സുനിശ്ചിതമായ മാർഗം നമുക്കു കാണിച്ചുതരുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 284)

importance of beatitudes beatitudes സുവിശേഷഭാഗ്യങ്ങളുടെ പ്രാധാന്യം കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 284 എന്തുകൊണ്ടാണ് സുവിശേഷഭാഗ്യങ്ങൾ ഇത്രമാത്രം പ്രാധാന്യമർഹിക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message