x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് കുടുംബങ്ങൾ പകരംവയ്ക്കാൻ പാടില്ലാത്തവയായിരിക്കുന്നത്?

Authored by : Congregation for Doctrine of Faith On 01-Aug-2022

ഓരോ ശിശുവും ഒരു പിതാവിൽ നിന്നും ഒരു മാതാവിൽ നിന്നും ജനിക്കുന്നു. സുരക്ഷിതത്വത്തോടെ, സന്തോഷത്തോടെ വളരുന്നതിന് കുടുംബത്തിലെ ഊഷ്മളതയും സുരക്ഷിതത്വവും അത് ആഗ്രഹിക്കുകയും ചെയ്യുന്നു.

കുടുംബം മനുഷ്യ സമൂഹത്തിൻ്റെ മൗലിക സെല്ലാണ്. കുടുംബമാകുന്ന ചെറിയ മണ്ഡലത്തിൽ ജീവിക്കപ്പെടുന്ന മൂല്യങ്ങളും തത്ത്വങ്ങളുമാണ് സാധ്യമായിരിക്കുന്ന വിപുലതരമായ സമൂഹത്തിലെ ജീവിതത്തിൽ ഐക്യദാർഢ്യം ഒന്നാമതായി സൃഷ്ടിക്കുന്നത്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 369)

കുടുംബങ്ങൾ families കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം importance of families youcat 369 എന്തുകൊണ്ടാണ് കുടുംബങ്ങൾ പകരംവയ്ക്കാൻ പാടില്ലാത്തവയായിരിക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message