x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എപ്പോഴാണ് ഒരധികാരി (അധികാരം) നിയമാനുസൃതമായി പ്രവർത്തിക്കുന്നത്.

Authored by : Congregation for Doctrine of Faith On 30-Jul-2022

പൊതു നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുകയും അതിൻ്റെ ലക്ഷ്യങ്ങൾ നേടാൻ നീതിപൂർവകമായ മാർഗങ്ങൾ ഉപയോഗിക്കുകയും ചെയ്യുമ്പോൾ അധികാരി നിയമാനുസൃതമായി പ്രവർത്തിക്കുന്നു. 

ഒരു രാഷ്ട്രത്തിലെ ജനതയ്ക്ക് ഒരു വസ്തുതയിൽ ആശ്രയിക്കാൻ കഴിയണം. എല്ലാവരെയും കടപ്പെടുത്തുന്ന നിയമങ്ങളുള്ള “നിയമങ്ങളുടെ ഗവണ്‍മെന്റിൻ്റെ" കീഴിലാണ് തങ്ങൾ ജീവിക്കുന്നതെന്ന വസ്തുതയാണത്. സ്വേച്ഛാപരവും നീതിരഹിതവുമായ അല്ലെങ്കിൽ സ്വാഭാവിക ധാർമ്മികക്രമത്തിന് എതിരായ നിയമങ്ങൾ അനുസരിക്കാൻ ആർക്കും കടമയില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അവയെ എതിർക്കാൻ അവകാശമുണ്ട്. ചില സാഹചര്യങ്ങളിൽ എതിർക്കാൻ കടമയുമുണ്ട്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 326)

authority act legitimately നിയമാനുസൃതമായ പ്രവർത്തനം കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം അധികാരം youcat 326 എപ്പോഴാണ് ഒരധികാരി (അധികാരം) നിയമാനുസൃതമായി പ്രവർത്തിക്കുന്നത്. Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message