x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സദ്ഗുണം (പുണ്യം) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

Authored by : Congregation for Doctrine of Faith On 28-Jul-2022

സദ്ഗുണം ഒരു ആന്തരിക മനോഭാവമാണ്. ഭാവാത്മകമായ ശീലമാണ്. നമ്മുടെ സേവനത്തിനായി പ്രതിഷ്ഠിച്ചിട്ടുള്ള ഒരു വികാരാവേശമാണ്.

“അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണമായിരിക്കുവിൻ" (മത്താ 5:48). ദൈവത്തിലേക്ക് നമ്മുടെ വഴി മാറ്റണമെന്നാണ് ഇതിൻ്റെ അർത്ഥം. മാനുഷിക കഴിവനുസരിച്ച് വിക്ഷോഭങ്ങളിലും തുടക്കങ്ങളിലും മാത്രമേ നമുക്കതു ചെയ്യാൻ കഴിയുകയുള്ളൂ. ദൈവം തൻ്റെ കൃപകൊണ്ട് മാനുഷിക പുണ്യങ്ങളെ പിന്താങ്ങുന്നു, അവയ്ക്കുപരിയായി, അവയ്ക്കപ്പുറത്ത്, അതി സ്വാഭാവിക പുണ്യങ്ങൾ നല്കുകയും ചെയ്യുന്നു. ദൈവത്തോടു കൂടുതൽ അടുത്തു ജീവിക്കാനും അവിടത്തെ പ്രകാശത്തിൽ കൂടുതൽ സുരക്ഷിതരായി ജീവിക്കാനും അവ നമ്മെ സഹായിക്കുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 299)

സദ്ഗുണം പുണ്യം virtue കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 299 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message