x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണ് ലിറ്റർജി ?

Authored by : Congregation for Doctrine of Faith On 22-Jun-2022

ലിറ്റർജി സഭയുടെ ഔദ്യോഗികമായ ദൈവാരാധനയാണ്.
നല്ല ആശയും മഹത്തായ ഗാനങ്ങളെയും ആശ്രയിച്ചിരിക്കുന്ന ഒരു സംഭവമല്ല ലിറ്റർജി. ഒരുവനും ഒരു ലിറ്റർജി സൃഷ്ടിക്കുകയോ കണ്ടുപിടിക്കുകയോ ചെയ്യുന്നില്ല. അതു സജീവമായ ഒന്നാണ് വിശ്വാസത്തിൻ്റെ സഹസ്രാബ്ദങ്ങൾ കൊണ്ടു വളർന്നതുമാണ്. കുർബാന വിശുദ്ധവും ആദരണിയവുമായ കർമ്മമാണ് ലിറ്റർജിയുടെ അടയാളങ്ങളുടെയും അതിൻ്റെ അമൂല്യമായ മിക്കപ്പോഴും പ്രാചീനമായ പ്രാർത്ഥനകളുടെയും കീഴിൽ ദൈവം തന്നെ സന്നിഹിതനാണെന്ന് മനസ്സിലാക്കുമ്പോൾ ലിറ്റർജി ആവേശജനകമാകും.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം liturgy saba god ലിറ്റർജി എന്താണ് ലിറ്റർജി ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message