x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണ് നിത്യസൗഭാഗ്യം?

Authored by : Congregation for Doctrine of Faith On 28-Jul-2022

ദൈവത്തെ കാണുകയും അവിടത്തെ സന്തോഷത്തിലേക്ക് എടുക്കപ്പെടുകയും ചെയ്യുന്നതാണ് നിത്യസൗഭാഗ്യം.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിൽ അവസാനിക്കാത്ത ജീവനും സന്തോഷവും സംസർഗവുമുണ്ട്. അതിലേക്കു സ്വീകരിക്കപ്പെടുകയെന്നത് മനുഷ്യരായ നമുക്ക് അഗ്രാഹ്യവും അനന്തവുമായ സൗഭാഗ്യമായിരിക്കും. ഈ സന്തോഷം ദൈവകൃപയുടെ ദാനം മാത്രമാണ്. എന്തെന്നാൽ, മനുഷ്യരായ നമുക്ക് സ്വയമേവ അതു സംഭവിപ്പിക്കാൻ കഴിവില്ല. അതിൻ്റെ വലുപ്പത്തോടെ ഗ്രഹിക്കാനും കഴിവില്ല. നമ്മുടെ സന്തോഷത്തിന് അനുകൂലമായി നാം തീരുമാനിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നാം ദൈവത്തെ സ്വതന്ത്രമായി തിരഞ്ഞെടുക്കണം, സർവവസ്തുക്കളെയുംകാൾ കൂടുതലായി അവിടത്തെ സ്നേഹിക്കണം. നമ്മുടെ കഴിവനുസരിച്ച് തിന്മ ഉപേക്ഷിക്കുകയും നന്മ ചെയ്യുകയും വേണം.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 285)

eternal happiness god's happiness നിത്യസൗഭാഗ്യം കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 285 എന്താണ് നിത്യസൗഭാഗ്യം? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message