x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണു മനസ്സാക്ഷി?

Authored by : Congregation for Doctrine of Faith On 28-Jul-2022

ഏതു സാഹചര്യത്തിലും നന്മചെയ്യാനും സർവശക്തിയോടും കൂടെ തിന്മ ഉപേക്ഷിക്കാനും മനുഷ്യനെ ചലിപ്പിക്കുന്ന മനുഷ്യനിലെ ആന്തരിക ശബ്ദമാണ് മനസ്സാക്ഷി. അതേ സമയം അത് ഒന്നിനെ മറ്റാെന്നിൽ നിന്ന് തിരിച്ചറിയാനുള്ള കഴിവുമാണ്. മനസ്സാക്ഷിയിൽ ദൈവം മനുഷ്യനോടു സംസാരിക്കുന്നു. 

മനുഷ്യനിൽ സ്വയം വെളിപ്പെടുന്ന ദൈവത്തിൻ്റെ ആന്തരിക ശബ്ദമായി മനസ്സാക്ഷിയെ കരുതാം. മനസ്സാക്ഷിയിൽ പ്രത്യക്ഷനാകുന്നവനാണ് ദൈവം. “എനിക്ക് അതിനെ എന്റെ മനസ്സാക്ഷിയോടു രമ്യതപ്പെടുത്താൻ കഴിയുന്നില്ല" എന്നു പറയുമ്പോൾ ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അതിൻ്റെ അർത്ഥം, “എൻ്റെ സ്രഷ്ടാവിൻ്റെ മുമ്പിൽ അതു ചെയ്യാൻ എനിക്കു സാധ്യമല്ല" എന്നാണ്. മനസ്സാക്ഷിയോടു വിശ്വസ്തത പുലർത്തിയതുകൊണ്ട് അനേകർ ജയിലിൽ പോകേണ്ടി വരുകയും വധശിക്ഷയ്ക്ക് വിധേയരാവുകയും ചെയ്തിട്ടുണ്ട്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 295)

conscience മനസ്സാക്ഷി കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം what is conscience എന്താണു മനസ്സാക്ഷി? youcat 295 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message