We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 16-Sep-2022
പരിശുദ്ധാത്മാവ് ലോകത്തിൽ പൂർണമായി സന്നിഹിതനായിരിക്കുന്ന സ്ഥാനമാണ് സഭ. [797 - 801, 809]
ഇസ്രായേൽജനം ജറുസലേമിലെ ദേവാലയത്തിൽ ദൈവത്തെ ആരാധിച്ചു. ആ ദേവാലയം ഇന്നില്ല. സഭ അതിനു പകരമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ, ഒരു പ്രത്യേക സ്ഥലത്ത് പരിമിതപ്പെടുത്തിയിട്ടില്ല. “രണ്ടോ മൂന്നോ പേർ എൻ്റെ നാമത്തിൽ ഒന്നിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും” (മത്താ 18:20). അവളെ സജീവയാക്കുന്നത് ക്രിസ്തുവിൻ്റെ ആത്മാവാണ്. വിശുദ്ധ ലിഖിതത്തിൻ്റെ വചനത്തിൽ അവിടന്നു ജീവിക്കുന്നു. കൂദാശകളാകുന്ന അടയാളങ്ങളിൽ അവിടന്നു സന്നിഹിതനായിരിക്കുന്നു. വിശ്വാസികളുടെ ഹൃദയങ്ങൾ അവിടന്നു സ്നേഹിക്കുന്നു. അവരുടെ പ്രാർത്ഥനകളിൽ അവിടന്നു സംസാരിക്കുന്നു. അവരെ നയിക്കുകയും ലളിതദാനങ്ങളും അതുപോലെ അസാധാരണ ദാനങ്ങളുമാകുന്ന സിദ്ധികൾ അവരുടെ മേൽ വർഷിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവുമായുള്ള ബന്ധത്തിലേക്കു പ്രവേശിക്കുന്ന ആർക്കും ഇന്നും യഥാർത്ഥ അത്ഭുതങ്ങൾ അനുഭവിക്കാനാവും.
പരിശുദ്ധാത്മാവ് holy spirit സഭ സഭ പരിശുദ്ധാത്മാവിൻ്റെ ആലയം “സഭ പരിശുദ്ധാത്മാവിൻ്റെ ആലയമാണ് എന്നു പറയുന്നതിൻ്റെ അർത്ഥമെന്ത്? youcat 128 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206