x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണ് മൂന്നു അതിസ്വാഭാവിക സദ്ഗുണങ്ങൾ (പുണ്യങ്ങൾ)?

Authored by : Congregation for Doctrine of Faith On 29-Jul-2022

അതിസ്വാഭാവിക സദ്ഗുണങ്ങൾ വിശ്വാസം, ശരണം, സ്നേഹം എന്നിവയാണ്. അവയെ അതിസ്വാഭാവികം (പ്രകൃത്യതീതം) എന്നു വിളിക്കുന്നത് അവയുടെ അടിസ്ഥാനം ദൈവത്തിലാകയാലും അവ നേരിട്ടു ദൈവത്തോടു ബന്ധപ്പെട്ടവയാകയാലും നമുക്കു നേരിട്ട് ദൈവത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗമായിരിക്കയാലുമാണ്. 

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 305)

അതിസ്വാഭാവിക സദ്ഗുണങ്ങൾ supernatural virtues പുണ്യങ്ങൾ കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 305 എന്താണ് മൂന്നു അതിസ്വാഭാവിക സദ്ഗുണങ്ങൾ (പുണ്യങ്ങൾ)? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message