x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഏതൊക്കെയാണ് സുവിശേഷഭാഗ്യങ്ങൾ?

Authored by : Congregation for Doctrine of Faith On 27-Jul-2022

ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ;
സ്വർഗരാജ്യം അവരുടേതാണ്.

വിലപിക്കുന്നവർ ഭാഗ്യവാന്മാർ,
അവർ ആശ്വസിപ്പിക്കപ്പെടും.

ശാന്തശീലർ ഭാഗ്യവാന്മാർ,
അവർ ഭൂമി അവകാശമാക്കും.

നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ,
അവർക്കു സംതൃപ്തി ലഭിക്കും.

കരുണയുള്ളവർ ഭാഗ്യവാന്മാർ,
അവർക്കു കരുണ ലഭിക്കും.

ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ,
അവർ ദൈവത്തെ കാണും.

സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ,
അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.

നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവർ ഭാഗ്യവാന്മാർ,
സ്വർഗരാജ്യം അവരുടേതാണ്.

എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. നിങ്ങൾ ആനന്ദിച്ചാഹ്ളാദിക്കുവിൻ , സ്വർഗരാജ്യത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്. 

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 283)

beatitudes സുവിശേഷഭാഗ്യങ്ങൾ കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 283 ഏതൊക്കെയാണ് സുവിശേഷഭാഗ്യങ്ങൾ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message