x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ക്രൈസ്തവന് സ്റ്റോക്ക് മാർക്കറ്റിലോ ഇൻ്റർനെറ്റ് സ്റ്റോക്കുകളിലോ ഊഹക്കച്ചവടം നടത്താമോ?

Authored by : Congregation for Doctrine of Faith On 09-Aug-2022

ക്രൈസ്തവന് മാർക്കറ്റിലോ ഇൻ്റർനെറ്റ് സ്റ്റോക്കുകളിലോ ഊഹക്കച്ചവടം നടത്താം. അപ്രകാരം ചെയ്യുന്നത് സാധാരണ ബിസിനസ്സ് പരിധിക്കുള്ളിലായിരിക്കണം. സ്വന്തം പണമോ മറ്റാെരാളുടെ പണമോ വിവേകപൂർവം നിക്ഷേപിക്കുന്നതിനുവേണ്ടിയായിരിക്കണം. അതുവഴി ഒരു കല്പനയും ലംഘിക്കാതിരിക്കുകയും വേണം.

വഞ്ചനാപരമായ മാർഗങ്ങൾ ഉപയോഗിക്കുമ്പോൾ സ്റ്റോക്കു സംബന്ധിച്ച ഊഹക്കച്ചവടം അധാർമ്മികമായിത്തീരും (ഉദാഹരണത്തിന് ഉള്ളിലുള്ളവരുടെ വിവരം). ഒരു വരുമാനം ഉറപ്പുവരുത്തുന്നതിനുപകരം സ്വന്തമോ അന്യരുടെയോ ലൈഫ് സേവിങ്സ് കൈമാറ്റം മൂലം അപകടത്തിലാക്കുമ്പോഴും ആകസ്മികതയുടെ കളികളെന്ന ഊഹക്കച്ചവടം ഒരു ആസക്തിയായിത്തീരുമ്പോഴും അത് അധാർമ്മികമാകും.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം :432)

stock market and christianity stock market internet stock ഊഹക്കച്ചവടം speculate കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 432 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message