x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഉത്തമമനസ്സാക്ഷിയോടെ തെറ്റുചെയ്യുന്ന ഒരുവൻ ദൈവദൃഷ്ടിയിൽ കുറ്റക്കാരനാണോ?

Authored by : Congregation for Doctrine of Faith On 28-Jul-2022

അല്ല. ഒരു വ്യക്തി തന്നെത്തന്നെ സൂക്ഷ്മമായി പരിശോധിക്കുകയും ഒരു നിശ്ചയത്തിൽ എത്തിച്ചേരുകയും ചെയ്തെങ്കിൽ, എങ്ങനെയായാലും സ്വന്തം ആന്തരിക ശബ്ദത്തെ അനുസരിക്കണം. തെറ്റായ എന്തെങ്കിലും ചെയ്തേക്കാമെന്ന അപകടസാധ്യതയുള്ളപ്പോഴും അപ്രകാരം ചെയ്യണം. 

നമ്മുടെ മനസ്സാക്ഷിയെ മോശമായി രൂപീകരിച്ചതിന് നമ്മൾ ഉത്തരവാദികളല്ലെങ്കിൽ, മനസ്സാക്ഷിയുടെ തെറ്റായ വിധിതീർപ്പിൽ നിന്നുണ്ടാകുന്ന വസ്തുനിഷ്ഠമായ ദ്രോഹത്തിന് ദൈവം നമ്മെ കുറ്റപ്പെടുത്തുകയില്ല. ആത്യന്തികമായി ഒരുവൻ തൻ്റെ മനസ്സാക്ഷിയെ അനുസരിക്കണമെന്നത് തികച്ചും സത്യമാണ്. അതേസമയം നാം ഒരു കാര്യം കൂടി ഓർക്കണം. അതായത്, ആളുകൾ തങ്ങളുടെ മനസ്സാക്ഷിക്ക് അനുസൃതമാണെന്നു തെറ്റായി സങ്കല്പിച്ചുകൊണ്ട് ആളുകളെ കബളിപ്പിക്കുകയും കൊല്ലുകയും കഠോരമായി പീഡിപ്പിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 298)

good conscience ഉത്തമമനസ്സാക്ഷി god's sight കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 298 ഉത്തമമനസ്സാക്ഷിയോടെ തെറ്റുചെയ്യുന്ന ഒരുവൻ ദൈവദൃഷ്ടിയിൽ കുറ്റക്കാരനാണോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message