x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

തന്ത്രപൂർവം നികുതിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് അനുവദനീയമാണോ?

Authored by : Congregation for Doctrine of Faith On 09-Aug-2022

നികുതിചുമത്തലിൻ്റെ സങ്കീർണ സമ്പ്രദായങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കണ്ടെത്തൽ കഴിവ് പ്രതിഷേധാർഹമല്ല. നികുതിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് അഥവാ നികുതിയിൽ വഞ്ചന കാണിക്കുന്നത് അധാർമ്മികമാണ്. മറ്റുവാക്കുകളിൽ പറഞ്ഞാൽ, കൊടുക്കേണ്ട നികുതി കൃത്യമായി കണക്കുകൂട്ടുന്നതു തടയാൻ വേണ്ടി വസ്തുതകൾ തെറ്റായി കാണിക്കുന്നതും റിപ്പോർട്ടു ചെയ്യാതിരിക്കുന്നതും അല്ലെങ്കിൽ ഒളിച്ചുവയ്ക്കുന്നതും അധാർമ്മികമാണ്.

രാഷ്ട്രത്തിന് അതിൻ്റെ കടമകൾ നിറവേറ്റാൻ വേണ്ടി, പൗരന്മാർ ഓരോരുത്തനും തൻ്റെ കഴിവനുസരിച്ച് സംഭാവന ചെയ്യുകയാണ് നികുതികൊടുക്കുമ്പോൾ. നികുതി വെട്ടിപ്പു നടത്തുന്നത് ചെറിയൊരു തട്ടിയെടുക്കലല്ല. നികുതികൾ നീതിപൂർവകവും ആനുപാതികവുമായിരിക്കണം. നിയമത്താൽ അതു പിരിക്കപ്പെടുകയും വേണം.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം :431)

tax dodges നികുതി നികുതിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് paying tax കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 431 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message