We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 06-Aug-2022
എത്രമാത്രം കുട്ടികളെ ദൈവം നല്കുന്നുവോ എത്രമാത്രം കുട്ടികളുടെ ഉത്തരവാദിത്വം വഹിക്കാൻ കഴിയുമോ അത്രമാത്രം കുട്ടികൾ ക്രൈസ്തവ ദമ്പതികൾക്ക് ഉണ്ടായിരിക്കും.
ദൈവം അയയ്ക്കുന്ന എല്ലാ കുട്ടികളും ഒരു കൃപയും മഹത്തായ അനുഗ്രഹവുമാണ്. ഓരോ ജീവിതപങ്കാളിയുടെയും ആരോഗ്യം, അവരുടെ സാമ്പത്തികമോ സാമൂഹികമോ ആയ അവസ്ഥ എന്നിവ മൂലം എത്ര കുട്ടികളെ ഉത്തരവാദിത്വപൂർവം വളർത്താൻ കഴിയുമെന്ന കാര്യം പരിഗണിക്കരുതെന്നു സങ്കല്പിക്കുന്നു എന്ന് ഇതിന് അർത്ഥമില്ല. "എന്നിരുന്നാലും "ഒരു ശിശു വരുമ്പോൾ അതിനെ സന്തോഷപൂർവം പൂർണമനസ്സോടെ സ്വീകരിക്കുകയും വേണം. വലിയൊരു കുടുംബമുണ്ടായിരിക്കാൻ അനേകം ക്രൈസ്തവർ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ധൈര്യം കാണിക്കുന്നുണ്ട്.
how many children should a christian married couple have ക്രൈസ്തവ ദമ്പതികൾക്ക് എത്ര കുട്ടികളുണ്ടായിരിക്കണം? കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ക്രൈസ്തവ ദമ്പതികൾ youcat 419 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



