x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എങ്ങനെയാണ് ഒരാൾ നീതിപൂർവം പ്രവർത്തിക്കുന്നത്?

Authored by : Congregation for Doctrine of Faith On 28-Jul-2022

ദൈവത്തിനും തൻ്റെ അയല്ക്കാരനും അർഹതപ്പെട്ടതു നല്കുമെന്ന് എപ്പോഴും തീർച്ചപ്പെടുത്തിക്കൊണ്ട് ഒരാൾ നീതിപൂർവം പെരുമാറുന്നു. 

നീതിയുടെ മാർഗനിർദ്ദേശകതത്ത്വം ഇതാണ്: “ഓരോരുത്തനും അവന് അർഹതപ്പെട്ടത്". ഏതെങ്കിലും വൈകല്യമുള്ള കുട്ടിയെയും വലിയ കഴിവുള്ള കുട്ടിയെയും വ്യത്യസ്ത രീതികളിൽ പ്രോത്സാഹിപ്പിക്കണം. ഓരോ കുട്ടിയും അവൻ്റെ കഴിവു സാക്ഷാത്കരിക്കുന്നതിനാണത്. നീതി സമത്വം സംബന്ധിച്ചുള്ളതാണ്. ആളുകൾക്ക് അർഹതപ്പെട്ടത് അവർക്കു ലഭിക്കണമെന്ന് അത് ആഗ്രഹിക്കുന്നു. ദൈവത്തോടുള്ള നമ്മുടെ ബന്ധങ്ങളെയും ഭരിക്കാനും അവിടത്തേക്ക് അർഹതപ്പെട്ടതു നല്കാനും നീതിയെ അനുവദിക്കണം: നമ്മുടെ സ്നേഹവും ആരാധനയും.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 302)

justly നീതിപൂർവ്വമായ പ്രവൃത്തി കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 302 നീതി Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message