x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഒരു വ്യക്തി എങ്ങനെയാണ് വിവേകമുള്ളവനാകുന്നത്?

Authored by : Congregation for Doctrine of Faith On 28-Jul-2022

സാരാംശപരമായതിൽനിന്ന് സാരാംശപരമല്ലാത്തത് തിരിച്ചറിയാനും ശരിയായ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും ആ ലക്ഷ്യങ്ങൾ പ്രാപിക്കാൻ ഏറ്റവും നല്ല മാർഗം ഉപയോഗിക്കാനും പഠിച്ചുകൊണ്ട് ഒരു വ്യക്തി വിവേകമുള്ളവനായിത്തീരുന്നു.

വിവേകമെന്ന സദ്ഗുണം മറ്റെല്ലാ സദ്ഗുണങ്ങളെയും നയിക്കുന്നു. എന്തെന്നാൽ വിവേകം ശരിയായത് എന്താണെന്നു തിരിച്ചറിയാനുള്ള കഴിവാണ്. എങ്ങനെയായാലും നല്ലൊരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി എന്താണു “നന്മ"യെന്നറിയണം, അതിൻ്റെ മൂല്യം തിരിച്ചറിയുകയും വേണം. സുവിശേഷത്തിൽ പറയുന്ന വ്യാപാരിയെപ്പോലെ തന്നെ, അയാൾ “വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോൾ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അത് വാങ്ങുന്നു” (മത്താ 13:46). നന്മ ചെയ്യുന്നതിനു വേണ്ടി നീതി, ധീരത, മിതത്വം എന്നീ സദ്ഗുണങ്ങളെ പ്രയോഗിക്കാൻ വിവേകമുള്ള വ്യക്തിക്കേ കഴിയൂ.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 301)

prudent വിവേകം കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 301 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message