x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എങ്ങനെയാണ് ഒരു കുട്ടി മാതാപിതാക്കളെ ബഹുമാനിക്കുന്നത്?

Authored by : Congregation for Doctrine of Faith On 04-Aug-2022

ഒരു കുട്ടി മാതാപിതാക്കളോട് സ്നേഹവും നന്ദിയും പ്രകാശിപ്പിച്ചുകൊണ്ടാണ് അവരെ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നത്. 

കുട്ടികൾ ഒന്നാമതായി തങ്ങളുടെ മാതാപിതാക്കളോട് നന്ദിയുള്ളവരായിരിക്കണം. എന്തെന്നാൽ, അവർ ജീവൻ സ്വീകരിച്ചത് അവരുടെ മാതാപിതാക്കളുടെ സ്നേഹത്തിൽ നിന്നാണ്. ഈ നന്ദിയാകട്ടെ, സ്നേഹത്തിൻ്റെയും ബഹുമാനത്തിൻ്റെയും ഉത്തരവാദിത്വബോധത്തിൻ്റെയും ശരിയായി മനസ്സിലാക്കപ്പെടുന്ന അനുസരണത്തിൻ്റെയും ആജീവനാന്ത ബന്ധം സ്ഥാപിക്കുന്നു. സവിശേഷമായി മാതാപിതാക്കൾക്ക് ആവശ്യങ്ങൾ ഉണ്ടാകുമ്പോഴും അവരുടെ രോഗത്തിലും വാർദ്ധക്യത്തിലും കുട്ടികൾ അവരെ വിശ്വസ്തയോടെ പരിചരിക്കണം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 371)

മാതാപിതാക്കളോടുള്ള ബഹുമാനം respect കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം എങ്ങനെയാണ് ഒരു കുട്ടി മാതാപിതാക്കളെ ബഹുമാനിക്കുന്നത്? youcat 371 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message